A Plus Tube
A Plus Tube
  • 1 492
  • 5 874 483
Life mission/PMAY/ലൈഫ് മിഷൻ,PMAY വീടുകൾ വിൽക്കാം/എല്ലാവർക്കും വിൽക്കാൻ പറ്റില്ല/A plus Tube
A Plus Tube /Life mission/PMAY/ലൈഫ് മിഷൻ,PMAY വീടുകൾ വിൽക്കാം/എല്ലാവർക്കും വിൽക്കാൻ പറ്റില്ല/A plus Tube
#lifemission
#pmay
#sales
#property
#saleofproperty
#scheme Long video
#Aplustube
#advsheteefnedumangad
Advocate, High court of Kerala
Instagram
#shereefNedumangad
Facebook
Shereef Nedumangad
Educational Qualification
MA,MBA,LL B, DJ, PGDHRM, PGDFC
Columnists
Malayala Manorama weekly for the last 25 years
Practicing High court of Kerala as an Advocate
Author of Books
1.അറിയാത്തതും അറിയേണ്ടതും( Published by DC Books.Kottayam)
Welcome to A plus Tube, your one-stop destination for a brighter and more informed future! Our channel is dedicated to bringing you the latest and most relevant information on a wide range of topics designed to empower and inspire.
At A plus Tube, we believe that knowledge is power, and we're committed to providing you with comprehensive insights into financial assistance, scholarships, and employment opportunities offered by Central and State Governments, as well as other agencies. Our goal is to help you seize the opportunities that can propel you towards success.
But that's not all! A plus Tube also keeps you up to date with important Supreme Court and High Court judgements, ensuring you stay informed about the latest legal developments. We cover crucial government news and bring you in-depth analysis of various government schemes to help you make well-informed decisions.
Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow!
bringing you the latest and most relevant information on a wide range of topics designed to empower and inspire.
Переглядів: 47

Відео

ഭൂമി തരം മാറ്റം/അപേക്ഷകൾ ആറുമാസത്തിനകം തീർപ്പാക്കാൻ കർശന നിർദേശം/ഏജൻ്റ്മാരും കുടുങ്ങും?A plus Tube
Переглядів 3,1 тис.2 години тому
A Plus Tube/ഭൂമി തരം മാറ്റം/അപേക്ഷകൾ ആറുമാസത്തിനകം തീർപ്പാക്കാൻ കർശന നിർദേശം/ഏജൻ്റ്മാരും കുടുങ്ങും?A plus Tube #bhoomitharammattam ₹bhoomi #conversion #conversionofland #databank #btr #thandaper #registration #land #landfilling #realestate #smalplot marunadan #Aplustube #advsheteefnedumangad Advocate, High court of Kerala Instagram #shereefNedumangad Facebook Shereef Nedumangad Educational Qual...
Mustering/ഗ്യാസ് കണക് ഷൻ തുടരണമെങ്കിൽ മസ്റ്ററിങ് നടത്തണം/ എന്തെല്ലാം രേഖകൾ വേണം? A Plus Tube
Переглядів 6 тис.4 години тому
A Plus Tube/Mustering/ഗ്യാസ് കണക് ഷൻ തുടരണമെങ്കിൽ മസ്റ്ററിങ് നടത്തണം/ എന്തെല്ലാം രേഖകൾ വേണം? A Plus Tube #mustering #gasconnection #whatismustering #lifecertificate #latestinformation Long video #Aplustube #advsheteefnedumangad Advocate, High court of Kerala Instagram #shereefNedumangad Facebook Shereef Nedumangad Educational Qualification MA,MBA,LL B, DJ, PGDHRM, PGDFC Columnists Malayala Mano...
ക്ഷേമ പെൻഷൻ/ ക്ഷേമപെൻഷൻ വാങ്ങുന്നവർ വിചാരിച്ചാലും തോൽപ്പിക്കാൻ പറ്റും/ A plus Tube
Переглядів 8457 годин тому
A Plus Tube /ക്ഷേമ പെൻഷൻ/ ക്ഷേമപെൻഷൻ വാങ്ങുന്നവർ വിചാരിച്ചാലും തോൽപ്പിക്കാൻ പറ്റും/ A plus Tube #kshemapension #kshemapensionmanadandam #oldagepensionscheme #widowpension #karshkapension #welfarepension #pensamentos #pension #mustering #lifecertificate #lifemission Long video #Aplustube #advsheteefnedumangad Advocate, High court of Kerala Instagram #shereefNedumangad Facebook Shereef Nedumangad...
BSNL Franchise/ BSNL Franchise തുടങ്ങാൻ ഇപ്പോൾ അവസരം/ചെറിയ മുതൽ മുടക്കിൽ നല്ല ലാഭം /AplusTube
Переглядів 4,8 тис.9 годин тому
A Plus Tube/BSNL Franchise/ BSNL Franchise തുടങ്ങാൻ ഇപ്പോൾ അവസരം/ചെറിയ മുതൽ മുടക്കിൽ നല്ല ലാഭം /AplusTube #bsnl #business #BSNLfranchise #scheme #businessnews #keralanews #goodnews #goodreturnsLong video #Aplustube #advsheteefnedumangad Advocate, High court of Kerala Instagram #shereefNedumangad Facebook Shereef Nedumangad Educational Qualification MA,MBA,LL B, DJ, PGDHRM, PGDFC Columnists Mala...
ഭൂമി തരം മാറ്റം/അപേക്ഷകൾ വേഗം തീർപ്പാക്കാൻ പുതിയ നടപടി/A plus Tube/Adv.shereef Nedumangad
Переглядів 3,8 тис.12 годин тому
A Plus Tube/ഭൂമി തരം മാറ്റം/അപേക്ഷകൾ വേഗം തീർപ്പാക്കാൻ പുതിയ നടപടി/A plus Tube/Adv.shereef Nedumangad #bhoomitharammattam #databank #paddy #landfilling #property #btrLong video #Aplustube #advsheteefnedumangad Advocate, High court of Kerala Instagram #shereefNedumangad Facebook Shereef Nedumangad Educational Qualification MA,MBA,LL B, DJ, PGDHRM, PGDFC Columnists Malayala Manorama weekly for th...
വീട്ടു ജോലിക്കാരെ സംരക്ഷിക്കാൻ പുതിയ നിയമം/ A plus Tube/ Advshereefnedumangad
Переглядів 1,3 тис.14 годин тому
A plus tube/വീട്ടു ജോലിക്കാരെ സംരക്ഷിക്കാൻ പുതിയ നിയമം/ A plus Tube/ Advshereefnedumangad #housemaid #protectionofhousemaid #residenceissuesLong video #Aplustube #advsheteefnedumangad Advocate, High court of Kerala Instagram #shereefNedumangad Facebook Shereef Nedumangad Educational Qualification MA,MBA,LL B, DJ, PGDHRM, PGDFC Columnists Malayala Manorama weekly for the last 25 years Practicing...
കടകൾക്കുള്ള ലൈസൻസ് പുതുക്കൽ/Renewal of licence/പുതിയ നിബന്ധനകൾ ഇതാണ്/ A plus Tube
Переглядів 75616 годин тому
കടകൾക്കുള്ള ലൈസൻസ് പുതുക്കൽ/Renewal of licence/പുതിയ നിബന്ധനകൾ ഇതാണ്/ A plus Tube
നെൽവയൽ മണ്ണിട്ട് നികത്തിയവർക്കെതിരെ കർശന നടപടി വരുന്നു/ A plus Tube/Malayalam/AdvshereefNedumangad
Переглядів 3,6 тис.19 годин тому
നെൽവയൽ മണ്ണിട്ട് നികത്തിയവർക്കെതിരെ കർശന നടപടി വരുന്നു/ A plus Tube/Malayalam/AdvshereefNedumangad
ജനൗഷധി മെഡിക്കൽ സ്റ്റോർ തുടങ്ങുന്നത് എങ്ങനെ?A plus Tube/ അഡ്വ. ഷെരീഫ് നെടുമങ്ങാട്
Переглядів 62621 годину тому
ജനൗഷധി മെഡിക്കൽ സ്റ്റോർ തുടങ്ങുന്നത് എങ്ങനെ?A plus Tube/ അഡ്വ. ഷെരീഫ് നെടുമങ്ങാട്
നിങ്ങളുടെ പരാതിക്ക് തീരുമാനം ഉണ്ടായില്ലെങ്കിൽ എന്തു ചെയ്യണം?A plus Tube അഡ്വ.ഷെരീഫ് നെടുമങ്ങാട്
Переглядів 2,2 тис.День тому
നിങ്ങളുടെ പരാതിക്ക് തീരുമാനം ഉണ്ടായില്ലെങ്കിൽ എന്തു ചെയ്യണം?A plus Tube അഡ്വ.ഷെരീഫ് നെടുമങ്ങാട്
ക്ഷേമപെൻഷൻ/ മസ്റ്ററിങ് പരാജയപ്പെടുന്നത്എന്തുകൊണ്ട്?എന്താണ് പരിഹാരം?A plus Tube
Переглядів 11 тис.День тому
ക്ഷേമപെൻഷൻ/ മസ്റ്ററിങ് പരാജയപ്പെടുന്നത്എന്തുകൊണ്ട്?എന്താണ് പരിഹാരം?A plus Tube
A Plus Tube/ക്ഷേമപെൻഷൻ/മസ്റ്ററിംഗ് തീയതികൾ പ്രഖ്യാപിച്ചു/അറിയേണ്ടതെല്ലാം/
Переглядів 93 тис.День тому
A Plus Tube/ക്ഷേമപെൻഷൻ/മസ്റ്ററിംഗ് തീയതികൾ പ്രഖ്യാപിച്ചു/അറിയേണ്ടതെല്ലാം/
Digital survey /നിങ്ങളുടെ ഭൂമി സർക്കാർ അളക്കുന്നു/ പരാതി എങ്ങനെ നൽകണം?/ A Plus Tube/ Malayalam
Переглядів 60 тис.День тому
Digital survey /നിങ്ങളുടെ ഭൂമി സർക്കാർ അളക്കുന്നു/ പരാതി എങ്ങനെ നൽകണം?/ A Plus Tube/ Malayalam
ഹിന്ദു പിന്തുടർച്ച അവകാശികൾ ആരൊക്കെയാണ്? Hindu Succession Act/ A plusTube/
Переглядів 351День тому
ഹിന്ദു പിന്തുടർച്ച അവകാശികൾ ആരൊക്കെയാണ്? Hindu Succession Act/ A plusTube/
PM Surya Yojna/പ്രധാനമന്ത്രി സൂര്യ ഭവൻ പദ്ധതി/ പുതിയ സബ്സിഡി മാനദണ്ഡങ്ങൾ എന്താണ്?/ A Plus Tube
Переглядів 2,4 тис.14 днів тому
PM Surya Yojna/പ്രധാനമന്ത്രി സൂര്യ ഭവൻ പദ്ധതി/ പുതിയ സബ്സിഡി മാനദണ്ഡങ്ങൾ എന്താണ്?/ A Plus Tube
Guinness record for sleeping /19 ദിവസം തുടർച്ചയായി ഉറങ്ങിയ ഒരാൾ /A plusTube/ Adv.Shereefnedumangad
Переглядів 11114 днів тому
Guinness record for sleeping /19 ദിവസം തുടർച്ചയായി ഉറങ്ങിയ ഒരാൾ /A plusTube/ Adv.Shereefnedumangad
Mudra Loan/മുദ്ര ലോൺ / അറിയേണ്ട വിവരങ്ങൾ/A plus Tube/അഡ്വ. ഷെരീഫ് നെടുമങ്ങാട്
Переглядів 6 тис.14 днів тому
Mudra Loan/മുദ്ര ലോൺ / അറിയേണ്ട വിവരങ്ങൾ/A plus Tube/അഡ്വ. ഷെരീഫ് നെടുമങ്ങാട്
വാഹന പരിശോധനയ്ക്ക് പുതിയ ആപ്പ്/New App for pollution test/ A plus Tube/ Adv.shereefnedumangad
Переглядів 36614 днів тому
വാഹന പരിശോധനയ്ക്ക് പുതിയ ആപ്പ്/New App for pollution test/ A plus Tube/ Adv.shereefnedumangad
Fair value/ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നത് എങ്ങനെയാണ്?/ A Plus Tube/ അഡ്വ.ഷെരീഫ് നെടുമങ്ങാട്
Переглядів 88614 днів тому
Fair value/ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നത് എങ്ങനെയാണ്?/ A Plus Tube/ അഡ്വ.ഷെരീഫ് നെടുമങ്ങാട്
Divorce/വിവാഹമോചനത്തിന് നിയമം പറയുന്ന കാരണങ്ങൾ/ A plus Tube/ Adv.Shereef Nedumangad
Переглядів 48914 днів тому
Divorce/വിവാഹമോചനത്തിന് നിയമം പറയുന്ന കാരണങ്ങൾ/ A plus Tube/ Adv.Shereef Nedumangad
Bank loan/ജപ്തി നോട്ടീസ് കിട്ടിയവർ കാണിക്കുന്ന മണ്ടത്തരം ഇതാണ്/ A plusTube/ അഡ്വ.ഷെരീഫ്നെടുമങ്ങാട്
Переглядів 1,4 тис.14 днів тому
Bank loan/ജപ്തി നോട്ടീസ് കിട്ടിയവർ കാണിക്കുന്ന മണ്ടത്തരം ഇതാണ്/ A plusTube/ അഡ്വ.ഷെരീഫ്നെടുമങ്ങാട്
Modi and Meditation/മോദി ധ്യാനമിരുന്ന കന്യാകുമാരിയിലെ രാത്രി കാഴ്ച/ A plus Tube/Malayalam
Переглядів 17514 днів тому
Modi and Meditation/മോദി ധ്യാനമിരുന്ന കന്യാകുമാരിയിലെ രാത്രി കാഴ്ച/ A plus Tube/Malayalam
ഭൂമി തരം മാറ്റം/ കോടതിയുടെ പ്രധാന ഉത്തരവുകൾ / A plus Tube/ Advshereefnedumangad
Переглядів 9 тис.14 днів тому
ഭൂമി തരം മാറ്റം/ കോടതിയുടെ പ്രധാന ഉത്തരവുകൾ / A plus Tube/ Advshereefnedumangad
വാടകയ്ക്ക് എടുത്ത കട മുറിയുടെ ഒരു ഭാഗം മറ്റൊരാളിന് വാടകക്ക് കൊടുക്കാമോ? A plus Tube/Malayalam
Переглядів 1,2 тис.14 днів тому
വാടകയ്ക്ക് എടുത്ത കട മുറിയുടെ ഒരു ഭാഗം മറ്റൊരാളിന് വാടകക്ക് കൊടുക്കാമോ? A plus Tube/Malayalam
ലൈഫ് മിഷൻ/ ലൈഫ് മിഷൻ വീട് വാടകയ്ക്ക് കൊടുക്കാമോ?/ A Plus Tube Malayalam അഡ്വ.ഷെരീഫ് നെടുമങ്ങാട്
Переглядів 71221 день тому
ലൈഫ് മിഷൻ/ ലൈഫ് മിഷൻ വീട് വാടകയ്ക്ക് കൊടുക്കാമോ?/ A Plus Tube Malayalam അഡ്വ.ഷെരീഫ് നെടുമങ്ങാട്
Building rules/ കെട്ടിട നിർമ്മാണങ്ങൾ Regularise ചെയ്യുന്നത് എങ്ങനെ?A plus Tube/
Переглядів 2,8 тис.21 день тому
Building rules/ കെട്ടിട നിർമ്മാണങ്ങൾ Regularise ചെയ്യുന്നത് എങ്ങനെ?A plus Tube/
ഭിക്ഷക്കാരൻ്റെ ചോദ്യങ്ങൾ/ A plus Tube/ അഡ്വക്കേറ്റ് ഷെരീഫ് നെടുമങ്ങാട്
Переглядів 22121 день тому
ഭിക്ഷക്കാരൻ്റെ ചോദ്യങ്ങൾ/ A plus Tube/ അഡ്വക്കേറ്റ് ഷെരീഫ് നെടുമങ്ങാട്
നോട്ടീസ് ലഭിച്ചാൽ എങ്ങനെ കൈപ്പറ്റണം?A plus Tube Malayalam Adv.Shereef Nedumangad
Переглядів 2 тис.21 день тому
നോട്ടീസ് ലഭിച്ചാൽ എങ്ങനെ കൈപ്പറ്റണം?A plus Tube Malayalam Adv.Shereef Nedumangad
Reason for Happiness/ Malayalam//സന്തോഷത്തിന് നാല് കാരണങ്ങൾ/ A plus Tube
Переглядів 20821 день тому
Reason for Happiness/ Malayalam//സന്തോഷത്തിന് നാല് കാരണങ്ങൾ/ A plus Tube

КОМЕНТАРІ

  • @jessyphilip6932
    @jessyphilip6932 6 хвилин тому

    ഞങ്ങൾ ഇന്നലെ ഗ്യാസ് ബുക്ക്‌ ചെയ്തു ഇന്ന് കിട്ടി. Mustering നടത്തിയിട്ടില്ല.

  • @Shinumathai936
    @Shinumathai936 17 хвилин тому

    🙋🙋🙋

  • @JoysrTVM
    @JoysrTVM 17 хвилин тому

    ❤❤❤❤❤❤tvm

  • @armadasy
    @armadasy 2 години тому

    സർവ്വെ ചെയ്യുന്നത് സർവ്വെ ഡിപ്പാർട്ട്മെന്റ് ആണോ റെവന്യൂ Dipartmente അന്നോ

  • @JoysrTVM
    @JoysrTVM 2 години тому

    ❤❤❤❤❤tvm

  • @sulaimanpk5223
    @sulaimanpk5223 2 години тому

    3 വർഷമായി ഞാനും .......

  • @ramankrishnan7893
    @ramankrishnan7893 2 години тому

    ജനങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കാവോ അതിന്റെ റിസർച്ച് നടത്തിക്കൊണ്ടിരിക്കുകയാണ് കേന്ദ്രസർക്കാർ

  • @sureshv5851
    @sureshv5851 4 години тому

    Sir paranjath sathyam.Partykaranaya njaanum angeyattam veruthu.veedillaatha pavangale enthinu dhrohikunnu.panavum swaadheenamullavanu thottu mumbil thanne vayal nikathi veedukal undaakunnu. pinneed vilkunnu.

  • @thomascheriyan3793
    @thomascheriyan3793 6 годин тому

    Vote chaithal nammle pizhiyanulla licence sarikkum cess contractors alle nalkendathu

  • @viswanathanvjsudhan3834
    @viswanathanvjsudhan3834 7 годин тому

    ഞാനത് ചെയ്തുകഴിഞ്ഞു ഒരു ബുദ്ധിമുട്ടുമില്ല വളരെ നല്ല കാര്യമല്ലേ സാറേ കുറച്ചു ബുദ്ധിമുട്ടിയാലും ഇത്തരം കാര്യങ്ങളിൽ സഹകരിക്കുക

    • @hyderalipullisseri4555
      @hyderalipullisseri4555 3 години тому

      എന്ത് ഗുണം !?. പാചക വാതകം സബ്സിഡി ഒന്നുമില്ലല്ലോ

  • @user-gk7in8wl7v
    @user-gk7in8wl7v 7 годин тому

    Thank you sir, sirinte contact no. Onn tharavo?

  • @bijugopalank6844
    @bijugopalank6844 8 годин тому

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ

  • @rafimuhammed5596
    @rafimuhammed5596 9 годин тому

    Sir, ഇത് സംബന്ധിച്ച നിർദേശം അടങ്ങുന്ന ഉത്തരവിന്റെ പകർപ്പ് കിട്ടുമോ?

  • @adilbiju2735
    @adilbiju2735 9 годин тому

    Sir... നമ്പർ തരുമോ

  • @josejoseph2976
    @josejoseph2976 9 годин тому

    What about those who have pipe line connection?

  • @santhwanamgospelmusic8466
    @santhwanamgospelmusic8466 11 годин тому

    👍❤️🙏🤝

  • @kareemthusaram7575
    @kareemthusaram7575 11 годин тому

    സാറേ ഈ ഗ്യാസ് വീട്ടുകാർ ഉപയോഗിക്കാണെങ്കിൽ ആവശ്യത്തിന് ഉപയോഗിക്കുന്നത് കുഴപ്പമില്ലായിരുന്നു. എന്നാൽ ഇപ്പോൾ നടക്കുന്നത് ചായക്കടകൾ മുതൽ കാറ്ററിങ് വരെ പാചകവാതകഗാർഹിക ഗ്യാസ് സിലിണ്ടർ ആണ് ഉപയോഗിക്കുന്നത്. അത് ഇല്ലായ്മ ചെയ്യുന്നതിന് കൊമേഴ്സ് ഗ്യാസ് അവർ വാങ്ങാനും ഈ മാസ്റ്ററിംഗ് കൊണ്ട് നിർബന്ധിതമാകും. കാര്യം അറിയാതെ സംസാരിക്കരുത്... .

    • @aplustube2557
      @aplustube2557 8 годин тому

      കാര്യമറിയാതെ സംസാരിക്കുന്നത് താങ്കൾ ആണ്.താങ്കളുടെ വീട്ടിലെ പാചകവാതക സിലിണ്ടർ താങ്കൾ ഏതെങ്കിലും ഹോട്ടലുകാർക്ക് നൽകുന്നുണ്ടോ?നിരവധി ആളുകളോട് ഞാൻ ഇക്കാര്യം അന്വേഷിച്ചിരുന്നു. ആരും തന്നെ വീട്ടിലെ പാചകവാതകം ഹോട്ടലുകാർക്ക് കൈമാറുന്നില്ല.മഹാഭൂരിപക്ഷം പേരും സ്വന്തമായി വാങ്ങുന്ന പാചക വാതകം സ്വന്തം വീട്ടാവശ്യത്തിന് തന്നെയാണ് ഉപയോഗിക്കുന്നത് എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് എല്ലാം അറിയാം.വിരലിലെണ്ണാവുന്ന ആരെങ്കിലും ഇത് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പേരിൽ ഇന്ത്യ രാജ്യത്തിലെ മഹാഭൂരിപക്ഷത്തിനും മാസ്റ്ററിംഗ് അടിച്ചേൽപ്പിക്കുന്നതിനെ കുറിച്ചിട്ടാണ് വിവരിച്ചത്.ഏതുകാര്യവും നെഗറ്റീവ് ആയി എടുക്കുന്ന താങ്കളെ പോലുള്ളവരോട് കൂടുതൽ വിശദീകരിക്കുന്നില്ല

  • @harisrahmanharisharis7769
    @harisrahmanharisharis7769 12 годин тому

    Valere vykthamaayi paranjhu

  • @afsathrahadil9502
    @afsathrahadil9502 17 годин тому

    നമ്മുടെ വീട് ഉൾപ്പെടെ 4 സെൻ്റെ സ്ഥലമാണ് അത് റോസ് വികസനത്തിൻ്റെ ഭാഗമായി കുറ്റി അടിച്ചു പോയിട്ട് 6 മാസത്തോളമായി നമ്മുക് നഷ്ട്ര പരിഹാരം കിട്ടുമോ എങ്ങനെയായിരിക്കും അതിൻ്റെ തുക കണക്കാക്കുക നമ്മൾ വിഷമത്തിലാണ് വിശദമായി അറിയാൻ ആഗ്രഹിക്കുന്നു നമ്പർ ഉണ്ടെങ്കിൽ സംശയം തീർക്കാനുണ്ട് ഒരുപാട്

    • @aplustube2557
      @aplustube2557 4 години тому

      റോഡിനു വേണ്ടി സ്ഥലം എടുത്താൽ താങ്കൾക്ക് അതിൻറെ പ്രതിഫലം ലഭിക്കും.. സ്ഥലം ഏറ്റെടുത്ത അതോറിറ്റിയുമായി ബന്ധപ്പെടുക

  • @appukuttannairchandrannair6999
    @appukuttannairchandrannair6999 18 годин тому

    എനിക്ക് താങ്കളുമായി സംസാരിക്കാൻ ആഗ്രഹമുണ്ട്

  • @paathuansari2472
    @paathuansari2472 18 годин тому

    Panam kodutthal ellam pettennu nadakkum.

  • @appukuttannairchandrannair6999
    @appukuttannairchandrannair6999 18 годин тому

    എൻറെ 32 സെൻറ് ഫോo 5അപ്ലൈ ചെയ്തു കൃഷി ഓഫീസർ വളരെ മാറി അപ്പുറത്ത് ഒരു ചെറിയ അടുത്ത പുരയിടത്തിൽ കുളം ഉണ്ടെന്നു പറഞ്ഞു reject ചെയ്ത നിറച്ച് പഴക്കമുള്ള തെങ്ങുള്ള പുരയിടം ആണ് ഇനി ഹൈക്കോടതിയിൽ പോവാൻ ആലോചിക്ക് സാറിനെ കൊണ്ട് പറ്റുമോ

    • @aplustube2557
      @aplustube2557 10 годин тому

      Send your number to my email id shereefnedumangad@gmail.com I will call

  • @user-jh2zd5jw9h
    @user-jh2zd5jw9h 18 годин тому

    സാർ.. നമസ്കാരം

  • @rajanthalayamkulath4124
    @rajanthalayamkulath4124 18 годин тому

    Correct- വോട്ടർമാർഇലക്ഷൻ കാത്തിരിക്കുകയാണ്.

  • @Suran-jg4ue
    @Suran-jg4ue 18 годин тому

    ഞമ്മക്ക് ഭൂമിയില്ല😂😂😂😂😂

  • @riyapappu5128
    @riyapappu5128 19 годин тому

    What about temporary stair? Any set back from boundary?

  • @FasiraMuhammed
    @FasiraMuhammed 19 годин тому

    Data bankil ഉൾപെടാത്ത ഭൂമിയിൽ ആധാരത്തിൽ നെഞ്ച എന്നുണ്ട് അതിൽ വീടുവെക്കാൻ തരം മാറ്റം നടത്താൻ പറയുന്നു 5 1/2 സെന്റ് ഭൂമിയാണ് ഉള്ളത് പെർമിറ്റ്‌ കിട്ടുവാൻ എന്താണ് ചെയ്യേണ്ടത്

  • @karthksn
    @karthksn 19 годин тому

    Sir എനിക്കൊരു 17 ലക്ഷംരൂപ വീടിൻറെ ലോൺ ഉണ്ട് അത് അപ്പോൾ റവന്യൂ വകുപ്പിൽ ജപ്തിയിൽ ഇരിക്കുകയാണ് എൻറെ മുതൽ മാത്രമാണ് 17 ലക്ഷം പലിശ 27 ലക്ഷം രൂപ ഉണ്ട് അതായത് ചോദിക്കുന്നത് ഇങ്ങനെയാണ് ഇപ്പോൾ പുതിയ നിയമം വരുന്നത് അനുസരിച്ച് 20 ലക്ഷം രൂപ താഴെയാണെങ്കിൽ. സർക്കാറിന്റെ ഇതിൽ പരിഗണിക്കുമോ പുതിയ നിയമം വരുന്നവരെ. മുതൽ മാത്രമാണെങ്കിൽ അത് പലിശയും കൂടെ ചേർക്കുമോ 20 ലക്ഷം രൂപകൂടെ മുതലുംപലിശയും ചേർക്കുമോ

    • @aplustube2557
      @aplustube2557 19 годин тому

      പ്രിയ കാർത്തിക് ഇത് സംബന്ധിച്ചിട്ടുള്ള വ്യക്തമായ ചില വിവരങ്ങൾ കൂടി ലഭിക്കാനുണ്ട് വൈകാതെ ഈ ചാനലിൽ ഒരു എപ്പിസോഡ് താങ്കൾക്ക് പ്രതീക്ഷിക്കാം

  • @rasiyavp5065
    @rasiyavp5065 19 годин тому

    മരിച്ച ആളുടെ പേര് മാറ്റാൻ എത്ര രൂപ വരും സാറെ

  • @user-xg9lz9cs7o
    @user-xg9lz9cs7o 19 годин тому

    സത്യം sir 👍

  • @GeorgeT.G.
    @GeorgeT.G. 19 годин тому

    good video

  • @abhishekar4307
    @abhishekar4307 20 годин тому

    25 cent case enthyii

  • @praveenbalan7655
    @praveenbalan7655 20 годин тому

    വളരെ സത്യം ആണ് സാർ. ഞാൻ മൂന്ന് വർഷം ആയി ഈ സർകാർ ഓഫീസ് കയറി ഇറങ്ങുന്നത് തരം മാറ്റം ആയി ബന്ധപെട്ടു. ഇത്രയും കാലം കമ്യൂണിസ്റ് പാർട്ടിക്ക് വോട്ട് ചെയ്ത ഞാനും കുടുംബവും ഇടതു പാർട്ടിക്ക് എതിരായി വോട്ട് ചെയ്തു. ഒറ്റ കാരണം ഭൂമി തരം മാറ്റം വൈകിച്ചതിന് ഉള്ള പ്രതികാരം ബാലറ്റ് വഴി തീർത്തു. 2026 വീണ്ടും ഇടത്തിന് എതിരെ തന്നെ ചെയ്യും.

  • @ahammedambalapad3735
    @ahammedambalapad3735 20 годин тому

    ഫോം 6 കൊടുത്തിട്ട് 6 മാസം കഴിഞ്ഞു. സ്റ്റാറ്റസ് ചെക്ക് ചെയ്തു. village ൽ ആണ് എന്നാണ് അറിയുന്നത്. വില്ലേജിൽ അന്യേഷിച്ചപ്പോൾ 2022 ൽ ഉളളത് തന്നെ കഴിഞ്ഞിട്ടില്ല. 6 മാസമെങ്കിലും കഴിയുമെന്നാണ് പറയുന്നത്. R DO യിൽ നിന്നും വില്ലേജിൽ എത്തിയതിന്റെ അവസ്ഥയാണത്. (ചേളന്നൂർ വില്ലേജ്.) എന്താണ് പരിഹാരം?

  • @abdulkhadir5112
    @abdulkhadir5112 21 годину тому

    എനിക്ക് ഇപ്പൊൾ തന്നെ 10000 രൂപയിൽ കൂടുതൽ ചിലവായി കൂടാതെ 3 കൊല്ലം പോയി. ഇപ്പോഴും കൃഷി ഓഫീസർ വന്നി ട്ടുള്ളൂ. ആറിപോർട്ട് അയച്ചിട്ടില്ല. ഇനി എത്ര കൊല്ലം വേണം

  • @sreenivasanpn5728
    @sreenivasanpn5728 21 годину тому

    ഇവിടെ ഒന്നും സംഭവിക്കില്ല. രണ്ടര ലക്ഷത്തോളം അപേക്ഷ, എഴുപത് തഹസിൽദാർ. ഒരു ദിവസം ഇരുപത് വെച്ച് പാസ് ആക്കിയാലും, രണ്ടു വർഷം. അപ്പോഴേക്കും സർക്കാർ മാറും.

  • @KrishnaKumar-wn7if
    @KrishnaKumar-wn7if 22 години тому

    Sir njan phonil koodi mustaring cheythu

  • @royoommen6765
    @royoommen6765 22 години тому

    Very informative, thank you sir. Sir, kindly give your number. I would like to get some valuable legal advice regarding "tharam mattam" from you. Sir, this is very urgent.

    • @aplustube2557
      @aplustube2557 3 години тому

      Send your number to my email id shereefnedumangad@gmail.com

  • @abdurahimanc6909
    @abdurahimanc6909 22 години тому

    Ngan thankalude oru bloginte thazhe oru comment ittirunnu.kollangalolam vykiyadinu id thasildark vittal pettennu theerkamemnayirunnu ad.sarkar rand adpoleyanu order ittirikkunnad.id pole pala kariangalilum janaabhipraayam nokkiyal valare nalla solutions kittum.urangiyirunnal orikkalum unarilla.

  • @user-ys7mz9fy5y
    @user-ys7mz9fy5y 22 години тому

    Databank 1year ayapol check cheythu vellaketu ennu rdo ku reporte koduthu.rdo office krshi officenu reporte koduthu. ksrecku kodu picturenu veandi positive ayi krshi officerku reports vannu sir.eni eniku reject akumo ado rdo ku positive report kodukumo ksrec positive ananu paranju.eni entha vendeae. sir replay tharumo80 sent ruber plant anu

    • @aplustube2557
      @aplustube2557 3 години тому

      താങ്കൾക്ക് എന്തെങ്കിലും അറിയിപ്പ് ലഭിച്ചശേഷം ബന്ധപ്പെടുക നമുക്ക് നിയമപരമായി പോംവഴി ഉണ്ടെങ്കിൽ നേടാം Send your number to my email id shereefnedumangad@gmail.com

  • @balachandranpillain9604
    @balachandranpillain9604 22 години тому

    Sir absolutely correct

  • @ashak4299
    @ashak4299 22 години тому

    20 വർഷമായി കുടിവെള്ളം എടുക്കാനും റോഡിലേക്ക് എത്താനും പോയി കൊണ്ടിരിക്കുന്ന വഴി സൈറ്റ് പ്ലാനിൽ ഉള്ള വഴി ആണെങ്കിൽ നമുക്ക് ലഭിക്കുമോ.

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 22 години тому

    സാറി,ന്റെ വിലയിരുത്തൽ ശരിയാണ്. ഏകദേശം ഇരുപതു വീട്ടുകാർ സുമാർ പതിനെട്ടു വർഷത്തോളമായി മിച്ച ഭൂമി യുടെ പ്രശ്നത്തിൽ ഓഫീസ് കേറി ഇറങ്ങാൻ തുടങ്ങിയിട്ട്.ഞങ്ങൾ നവ കേരള സദസ്സിൽ പോയി വളരെ പ്രതീക്ഷയോടെ അപേക്ഷ കൊടുത്തു കാത്തിരുന്നു.ഒരു മറു പടി എങ്കിലും പ്രതീക്ഷിച്ചിരുന്നു ഞങ്ങൾ.? കാത്തിരിന്നത് മിച്ചം 😔

    • @aplustube2557
      @aplustube2557 3 години тому

      പലർക്കും ഇതാണ് അനുഭവം കരീം

  • @muralidharan71996
    @muralidharan71996 22 години тому

    രണ്ട് വ൪ഷം മുമ്പ് അപേക്ഷ കൊടുതത്താണ് . Latest ആയി പിന്നെയും അപേക്ഷ കൊടുക്കണോ സ൪ ?

  • @georgejoseph9316
    @georgejoseph9316 22 години тому

    എൻ്റെ ഭ്രമി 2019 ൽ ആയിരം രൂപ ഫീസ്സടച്ചു അലക്ഷ നൽകി എൻക്വയറിയെല്ലാം കഴിഞ്ഞ് അന്വേഷിച്ചപ്പോൾ വില്ലേജ് ഓഫിലേക്ക് വിട്ടിട്ടുണ്ടെന്നു പറഞ്ഞു അഞ്ചുമാസവും ഇരുപതു ദിവസവും എടുത്തു❤ Fort കൊച്ചിൽ നിന്നും എളംകുളം വിലേജ് ഓഫീസ്സിലെത്താൻ❤❤ ഉ ഉറുമ്പ് നടന്നാൽ പോലും കൂടിയത് രണ്ടു ദിവസം❤ എന്ത് വേഗതയേറിയ ഓർഡർ❤ കാട്ടുനീതി❤ സർക്കാർ ഓർഡർ മുറ പോലെ!❤

  • @remasreemohan5894
    @remasreemohan5894 23 години тому

    In the pattayam issued in 1975 ,my land is classified as purayidam. It is not included in the data bank .Whole village is classified as garden land.only my plot is only nilam in the whole village .Can it be a mistake ?I am a senior citizen living outside kerala.since,2019 ,I am trying for conversion .

  • @sadanandantv9591
    @sadanandantv9591 23 години тому

    Kollayadikkunna prasthutha niyamam nirodhikkanam Kendra sarkkaar edapette ethu nirthalaakkanam

  • @sidhique8658
    @sidhique8658 23 години тому

    സാർ പറഞ്ഞത് വളരെ കൃത്യമായ നിരീക്ഷണം ആണ്!! ഇപ്പോൾ പഞ്ചായത്ത്‌ വകുപ്പ് നടപ്പാക്കിയിരിക്കുന്ന ജനങ്ങളെ ദ്രോഹിക്കുന്ന ധാരാളം പുതിയ ചട്ടങ്ങൾ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഈ ഗവൺമെന്റിനു എതിരായി വോട്ട് വീഴും ! ഉറപ്പ്!!

  • @willieo7ii
    @willieo7ii 23 години тому

    ഈ വിഷയത്തിൽ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന നിയമപരമായ കേസുകൾക്ക് എന്താണ് സംഭവിക്കുന്നത്. വിധി തങ്ങൾക്കെതിരാണെന്ന് കേരള സർക്കാരിന് അറിയാം.

  • @JoysrTVM
    @JoysrTVM 23 години тому

    ❤❤❤❤❤❤tvm